ചർമ്മം കണ്ണാടി പോലെയാകും, ഈ ക്രീം പുരട്ടൂ

ക്രീം തയാറാക്കാനായി ആദ്യം അരി കുതിര്‍ത്ത് നന്നായി അരയ്ക്കുക

ശേഷം ഇത് അരിച്ചെടുത്ത് കിട്ടുന്ന പാനീയം അനക്കാതെ വയ്ക്കുക

ഇതിനടിയില്‍ റൈസ് ക്രീം അടിഞ്ഞ് കൂടുന്നത് വരെ പാത്രം അനക്കാതെ വയ്ക്കണം

പിന്നീട് ഈ വെള്ളം ഊറ്റിക്കളഞ്ഞ് അടിയിലെ ക്രീം മാത്രം എടുക്കുക

ഇതിലേയ്ക്ക് കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ എന്നിവ നന്നായി ചേര്‍ത്തിളക്കുക

ഇതൊരു ചെറിയ ഗ്ലാസ് കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം

ദിവസവും മുഖത്ത് തേച്ച് മസാജ് ചെയ്യുക. മാറ്റം കണ്ടറിയാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik