ഗ്രീൻ ഔട്ട്ഫിറ്റിൽ വ്യത്യസ്ത ലുക്കിൽ അനിഖ സുരേന്ദ്രൻ

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

താരത്തിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

ഗ്രീൻ ഔട്ട്ഫിറ്റിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് അനിഖ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തത്

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്തയുടെയും ആസിഫിന്റെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനിഖയുടെ സിനിമ അരങ്ങേറ്റം

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

ഫോർ ഫ്രണ്ട്സ്, ബാവുട്ടിയുടെ നാമത്തിൽ, അഞ്ചു സുന്ദരികൾ, നയന, ഒന്നും മിണ്ടാതെ, ഭാസ്കർ ദ റാസ്കൽ, നാനും റൗഡി താൻ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം തുടങ്ങി നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

നയൻതാര, അജിത്, തൃഷ, മമ്മൂട്ടി തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങിയ താരമാണ് അനിഖ

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം

തെലുങ്ക് ചിത്രം ‘ബുട്ട ബൊമ്മ’, മലയാളത്തിൽ ‘ഓ മൈ ഡാർലിങ്ങ്’ എന്നീ ചിത്രങ്ങളിലാണ് താരം നായികയായി വേഷമിട്ടത്

ഫൊട്ടോ: അനിഖ സുരേന്ദ്രൻ/ഇൻസ്റ്റഗ്രാം