മുടി ഇടതൂർന്ന് വളരും, കൊഴിച്ചിൽ ഉടൻ നിലക്കും; രാവിലെ ഇതൊരു സ്പൂൺ കുടിക്കൂ
നെല്ലിക്കയും ഇഞ്ചിയും നന്നായി കഴുകി വൃത്തിയാക്കുക
നെല്ലിക്ക കുരു കളഞ്ഞ് ചെറുതായി അരിയുക. ഇഞ്ചി തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക
അരിഞ്ഞ നെല്ലിക്ക, ഇഞ്ചി, കറിവേപ്പില എന്നിവ കാൽ കപ്പ് വെള്ളം ചേർത്ത് നല്ല മയമുള്ള പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു ടേബിൾ സ്പൂൺ കൂടി വെള്ളം ചേർക്കാം
ഈ മിശ്രിതം ഒരു നേർത്ത അരിപ്പയിലൂടെയോ വൃത്തിയുള്ള തുണി ഉപയോഗിച്ചോ പിഴിഞ്ഞെടുക്കുക
രുചി കൂട്ടാനായി ഒരു ടീസ്പൂൺ തേനോ ഒരു നുള്ള് ഉപ്പോ ചേർക്കാവുന്നതാണ്
പോഷകങ്ങൾ പരമാവധി ശരീരത്തിന് ആഗിരണം ചെയ്യാൻ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക
Photo Source: Freepik