നെല്ലിക്ക-പാൽ മാജിക്: നര ഇനി പേടിയില്ല, മുടി നല്ലപോലെ വളരും

മുടി വളരാനും നര മാറാനും സഹായിക്കുന്ന ഒരു ഹെയർപാക്ക് ഉണ്ട്

ഉണക്ക നെല്ലിക്ക ഒരു ഗ്ലാസിൽ പാലെടുത്ത് അതിലിട്ട് കുതിരാൻ വയ്‌ക്കുക

ഒരു മണിക്കൂറിന് ശേഷം പാലോടെ തന്നെ അരച്ചെടുക്കണം

ഇത് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക

ഒന്നോ രണ്ടോ മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക

ഈ പാക്ക് ആഴ്‌ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതി

ഒറ്റ ഉപയോഗത്തിൽ തന്നെ പുതിയ മുടികൾ വളരുന്നത് കാണാം

Photo Source: Freepik