തിളക്കമുള്ള ചർമ്മം നേടാം, രാത്രിയിൽ ഈ ജെൽ പുരട്ടൂ
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നൈറ്റ് സ്കിൻ കെയർ ക്രീം തയ്യാറാക്കാം
ചെറിയ ബൗളിൽ എട്ട് മണിക്കൂറെങ്കിലും അരി കുതിർത്തു വയ്ക്കാം
ശേഷം കറ്റാർവാഴയുടെ ജെൽ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ അരി കുതിർത്ത വെള്ളം ഒഴിക്കാം
അതിലേയ്ക്ക് റോസ്‌വാട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാവുന്നതാണ്
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം ഈ ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം
രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik