കറുത്ത പാടുകൾ മാറും, മുഖം തിളങ്ങും; ഈ പ്രകൃതിദത്ത ചേരുവകൾ മതി
ചില ലളിതമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും
കറ്റാർ വാഴ ജെല്ലും 10 തുള്ളി ബദാം ഓയിലും കലർത്തി വരണ്ട ചർമ്മത്തിൽ പുരട്ടുന്നത് ഗുണം ചെയ്യും
ഒരു കോട്ടൺ തുണി നാലായി മടക്കി, അൽപം കറ്റാർ വാഴ ജെല്ലിൽ മുക്കി കഴുത്തിലും മുഖത്തും മുകളിലേക്ക് പുരട്ടുക
കൂടാതെ, ഒരു ടീസ്പൂൺ ചെറുപയർ പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, രണ്ട് തുള്ളി ഓറഞ്ച് ഓയിൽ എന്നിവ ചേർത്ത് മസാജ് ചെയ്യുക
ഇത് ചർമ്മം മൃദുവും തിളക്കവുമുള്ളതാക്കാൻ സഹായിക്കും
ഈ ലളിതമായ വീട്ടുവൈദ്യം പതിവായി ചെയ്താൽ ചർമ്മം ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്തും
രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം പ്രകൃതിദത്ത രീതികൾ തിരഞ്ഞെടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ല ഫലങ്ങൾ നൽകും
Image Source: Freepik