പോച്ചറിന്റെ സ്ക്രീനിംഗിൽ തിളങ്ങി ആലിയ; ചിത്രങ്ങൾ

പോച്ചർ വെബ് സീരിസിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ആലിയ

ലണ്ടനിൽ നടന്ന പോച്ചർ സ്ക്രീനിംഗിലും ആലിയ പങ്കെടുത്തു

ബ്ലാക്ക് വെൽവറ്റ് സാരിയിൽ അതിസുന്ദരിയായാണ് ആലിയ എത്തിയത്. പേൾ ആഭരണങ്ങളും ധരിച്ചിരുന്നു

അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവർക്കൊപ്പമാണ് ആലിയ എത്തിയത്

സ്ക്രീനിംഗിൽ നിന്നുമുള്ള ചിത്രങ്ങൾ

പോച്ചറിന്റെ എക്സിക്യൂട്ീവ് പ്രൊഡ്യൂസറാണ് ആലിയ

നിമിഷ സജയൻ, റോഷൻ മാത്യു , ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

ഫെബ്രുവരി 23ന് പോച്ചർ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും