മുടി കൊഴിച്ചിൽ നിലയ്ക്കും, കൊഴിഞ്ഞ മുടി തിരികെ വരും; അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി
തണുപ്പുകാലത്ത് മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ അയമോദകം ഉപയോഗിക്കാം
ഒരു കപ്പ് വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഒരു പാത്രത്തിൽ ചൂടാക്കാം
രണ്ട് ടേബിൾ സ്പൂൺ അയമോദക വിത്തുകൾ ചേർക്കാം
കരിയാതെ 15 മിനിറ്റ് നേരം എണ്ണയിൽ ചേരാൻ അനുവദിക്കാം
തീ അണച്ച് പൂർണ്ണമായും തണുത്ത ശേഷം വിത്തുകൾ അരിച്ചെടുക്കാം
ഈ എണ്ണ ആഴ്ചയിൽ രണ്ടുതവണ ശിരോചർമ്മത്തിലും മുടിയിലും മസാജ് ചെയ്യാം
ഒരു മണിക്കൂർ വെച്ച ശേഷം കഴുകി കളയാം
Photo Source: Freepik