ലുക്കൊന്ന് മാറ്റിപ്പിടിച്ച് അഹാന, വൈറ്റ് ഔട്ട്ഫിറ്റില്‍ തിളങ്ങി താരം

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അഹാന പങ്കുവയ്ക്കുന്ന ഫൊട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

വൈറ്റ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് താരം പങ്കുവച്ചത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

മലയാള സിനിമയിലെ യുവ നടിമാരിൽ ഏറ്റവും നല്ല രീതിയിൽ ഫാഷൻ പിന്തുടരുന്ന താരങ്ങളിലൊരാൾ കൂടിയാണ് അഹാന

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

2014 ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപസി'ലൂടെയാണ് അഹാന സിനിമാലോകത്തെത്തുന്നത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

പിന്നീട് മൂന്ന് വർഷത്തെ ഇടവേളയെടുത്ത ശേഷമാണ് താരം 'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള' എന്ന ചിത്രത്തിൽ അഭിനയിച്ചത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

2019ൽ പുറത്തിറങ്ങിയ ലൂക്ക, പതിനെട്ടാം പടി എന്ന ചിത്രങ്ങൾക്കു ശേഷം 2023 ലാണ് അഹാന വീണ്ടും ബിഗ് സ്ക്രീനിലെത്തിയത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം