അഭിനേത്രി, യൂട്യൂബർ, മോഡൽ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് നടി അഹാന കൃഷ്ണയ്ക്ക്
അഭിനേത്രി, യൂട്യൂബർ, മോഡൽ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് നടി അഹാന കൃഷ്ണയ്ക്ക്
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഹാന
കുടുംബത്തോടൊപ്പം സിംഗപ്പൂരിലേക്ക് നടത്തിയ യാത്രാവിശേഷങ്ങളാണ് അഹാന പങ്കുവയ്ക്കുന്നത്
നിങ്ങൾ ഇതെല്ലാം ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ സിംഗപ്പൂരിൽ ആണോ? എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് അഹാന തിരക്കുന്നത്
അമ്മയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അഹാനയ്ക്ക് ഒപ്പമുണ്ട്
കുടുംബചിത്രങ്ങളും അഹാന പങ്കിട്ടുണ്ട്.
അടിയാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഹാന ചിത്രം