ഗ്രീൻ സാരിയിൽ സ്റ്റൈലിഷായി അഹാന

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

യുവനടിയും യൂട്യൂബ് ബ്ലോഗറുമായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

സാരിയിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

ഗ്രീൻ സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് നടിയുള്ളത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

ലൂക്ക അടക്കം നിരവധി സിനിമകളിൽ അഹാന നായികയായിട്ടുണ്ട്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

ആദ്യ സിനിമയ്ക്ക് ശേഷം ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വന്നത്

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വളരെ സജീവമാണ് അഹാന

ഫൊട്ടോ: അഹാന കൃഷ്ണ/ഇൻസ്റ്റഗ്രാം