മുഖം സ്വർണം പോലെ തിളങ്ങും; ഈ ഓയിൽ പുരട്ടി കുളിക്കൂ

ഒരു ചെറിയ പാത്രത്തിൽ അര ലിറ്റർ വെളിച്ചെണ്ണ ചൂടാക്കുക

ഇതിലേക്ക് കാരറ്റും ബീറ്റ്റൂട്ടും അരിഞ്ഞതും ഓറഞ്ച് തൊലിയും ചേർത്ത് തിളപ്പിക്കുക

അതിനുശേഷം റോസാപ്പൂവിന്റെ ഇതളുകൾ കൂടി ചേർത്ത് വീണ്ടും തിളപ്പിക്കുക

തീ ഓഫ് ചെയ്തശേഷം രാമച്ചം കൂടി ചേർക്കുക

നന്നായി തണുത്തശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിൽ സൂക്ഷിക്കുക

എല്ലാ ദിവസവും കുളിക്കുന്നതിനു മുൻപ് ഈ ഓയിൽ മുഖത്തും ശരീരത്തും മസാജ് ചെയ്യുക

15-20 മിനിറ്റിനുശേഷം കുളിക്കുക. പതിവായി ഉപയോഗിക്കുന്നത് മുഖത്തിനും ശരീരത്തിനും തിളക്കം നൽകും

Photo Source: Freepik