ഷാമ്പൂവിൽ ഒരു സ്പൂൺ ഇത് ചേർക്കൂ; മുടി കാടുപോലെ വളരും
വീട്ടിൽ തന്നെ എളുപ്പത്തിൽ നമുക്ക് മുടിയുടെ സംരക്ഷണം ഉറപ്പാക്കാം. അതിന് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഉൽപന്നമാണ് ഗ്ലിസറിൻ
തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗ്ലിസറിൻ നല്ലതാണ്
മുടിയുടെ ആരോഗ്യത്തിന് ഗ്ലിസറിൻ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
ഒരു ടീസ്‌പൂൺ ഗ്ലിസറിനിലേയ്ക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂ ചേർത്തിളക്കി യോജിപ്പിക്കുക
ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കാം
ഇനി അത് ഉപയോഗിച്ച് സാധാരണ പോലെ മുടി കഴുകുക
ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ മുടി കഴുകുന്നത് വളരെ നല്ലതാണ്. മുടി വളരുന്നത് തിരിച്ചറിയാൻ കഴിയും
Image Source: Freepik