നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിഖിലാ വിമൽ

Photo : Nikhila Vimal | Instagram

നിഖില പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്

Photo : Nikhila Vimal | Instagram

ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

Photo : Nikhila Vimal | Instagram

പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരീസിലാണ് നിഖില അവസാനമായി അഭിനയിച്ചത്

Photo : Nikhila Vimal | Instagram

ഗുരുവായൂർ അമ്പലനടയിൽ, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്ന പ്രൊജക്ടുകൾ

Photo : Nikhila Vimal | Instagram

പ്ലാൻ ബി ആക്ഷൻ​സും ജിബിൻ സോമചന്ദ്രനുമാണ് ഫോട്ടോഗ്രാഫിയും പോസ്റ്റ് പ്രൊഡക്ഷനും

Photo : Nikhila Vimal | Instagram