നോട്ടത്തിലും ലുക്കിലും ബോൾഡാണ്; കീർത്തി സുരേഷാണ് താരം
മലയാള സിനിമയിലാണ് തുടക്കമെങ്കിലും തെന്നിന്ത്യയിലാണ് കീർത്തി സുരേഷ് വിജയ കൊടി പാറിച്ചത്
സെപ്റ്റംബർ 17 ന് കീർത്തി സുരേഷിന്റെ ജന്മദിനമായിരുന്നു
പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നത്
പിറന്നാളിന് മുന്നോടിയായി സ്റ്റൈലിഷ് ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു
ബ്ലാക്ക് കളർ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്
ചിത്രങ്ങളിൽ ലുക്കിലും നോട്ടത്തിലും ബോൾഡ് ആയ കീർത്തിയെയാണ് ആരാകർക്ക് കാണാൻ കഴിയുക
ഗ്ലോ ആൻഡ് ലൈറ്റ് ഗ്ലോ എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകിയിരുന്ന ക്യാപ്ഷൻ