തായ്​ലൻഡിൽ അവധി ആഘോഷം; ഗ്ലാമറസ് ചിത്രങ്ങളുമായി നടി ഗൗരി കിഷൻ

Photo: Instagram | Gouri G Kishan

വിജയ് സേതുപതി നായകനായ '96' ലൂടെ ശ്രദ്ധനേടിയ നടിയാണ് ഗൗരി കിഷൻ

ഗൗരി കിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്

തായ്​ലൻഡിലെ അവധിക്കാല യാത്രയിൽ പകർത്തിയ ബീച്ച് ചിത്രങ്ങളാണ് താരം പങ്കുവച്ചത്

തായ്​ലൻഡിലെ ക്രാബിയിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

'ബീച്ച് പ്ലീസ്' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ ഷെയർ ചെയ്തത്