വിറ്റാമിൻ ഡി കുറവാണെന്നതിന്റെ ആദ്യ ലക്ഷണം ഉറക്കം ലഭിക്കാത്തതാണ്. തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ രാത്രിയിൽ അസ്വസ്ഥത നേരിടുന്നുണ്ടാകും
ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ ഡി കുറവുണ്ടെന്ന് മനസിലാക്കുക
വിറ്റാമിൻ ഡി കുറവുണ്ടെങ്കിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാം. മോശം മാനസികാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്
വിറ്റാമിൻ ഡി കുറവുള്ളവർക്ക് വിശപ്പില്ലായ്മ ഉണ്ടാകാം. പലപ്പോഴും നിങ്ങൾക്ക് വിശപ്പ് തോന്നില്ല
മുടി കൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാം. തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക
വിറ്റാമിൻ ഡി കുറവുള്ളവർക്ക് സന്ധി വേദന, കാൽമുട്ട് വേദന, നടുവേദന എന്നിവ ഉണ്ടാകാം
വിളറിയതും വരണ്ടതുമായ ചർമ്മം വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണമാകാം | ചിത്രങ്ങൾ: ഫ്രീപിക്
മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയായി; 37-ാം വയസിലും ജെനീലിയ ഡിസൂസ ഫിറ്റാണ്