തൈറോയ്ഡ് രോഗികൾക്ക് കഴിക്കാവുന്ന 8 ഭക്ഷണങ്ങൾ

കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി)

നട്സും വിത്തുകളും (ബ്രസീൽ നട്സ്, ഫ്ളാക്സ് സീഡ്സ്, വാൽനട്ട്)

മുട്ട

ഇലക്കറികൾ (സ്പിനച്, കാലെ)

പാലുൽപ്പന്നങ്ങൾ (തൈര്, ചീസ്, പാൽ)

ബെറികൾ (ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി)

ധാന്യങ്ങൾ (ക്വിനോവ, ബ്രൗൺ റൈസ്, ഓട്സ്)

ലീൻ പ്രോട്ടീനുകൾ (ചിക്കൻ, ടർക്കി, ടോഫു, പയർവർഗ്ഗങ്ങൾ)