തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങളെക്കുറിച്ച് അറിയാം

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ് നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, പക്ഷേ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ഇതൊരു നല്ല ഓപ്ഷനല്ല.

ഉരുളക്കിഴങ്ങ് ചിപ്‌സ്

മിക്കവരും ഒരു ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ചിപ്‌സ്. ഇത് തൈറോയ്ഡ് ആരോഗ്യത്തിന് നല്ലതല്ല.

നിലക്കടല

പ്രോട്ടീനിൽ സമ്പുഷ്ടമാണെങ്കിലും, തൈറോയ്ഡ് ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ ഗോയിട്രോജനുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

ക്രൂസിഫറസ് പച്ചക്കറികൾ: കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ

ഈ പച്ചക്കറികൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, പക്ഷേ പച്ചയായോ വലിയ അളവിലോ കഴിക്കുമ്പോൾ തൈറോയ്ഡ് രോഗികൾക്ക് പ്രശ്‌നമുണ്ടാക്കുന്നു.

കാപ്പി

ഒരു കപ്പ് കാപ്പി തൈറോയ്ഡ് ഹോർമോൺ ആഗിരണം തടസപ്പെടുത്തും. തൈറോയ്ഡ് മരുന്ന് കഴിച്ച ഉടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു