ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു
ഓഫീസ് സമയങ്ങളിൽ പടികൾ കയറുകയോ, ഇടവേളകളിൽ ചെറിയ നടത്തം പോലുള്ള ലളിതമായ ശീലങ്ങളും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു
ആരോഗ്യകരമായ ഭാരം നിലനിർത്തുകയും, 5-10% വരെ ശരീരഭാരം കുറയ്ക്കുന്നതുപോലും എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും
ഉറക്കത്തിന് മുൻഗണന നൽകുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, പ്രമേഹം, പൊണ്ണത്തടി, രക്താതിമർദം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു
പതിവ് വ്യായാമം, നല്ല ഉറക്കം, പുകയില ഒഴിവാക്കൽ തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും | ചിത്രങ്ങൾ: ഫ്രീപിക്
കൊഴുപ്പോ പഞ്ചസാരയോ: ടൈപ്പ് 2 പ്രമേഹത്തിന് കാരണം എന്ത്?