ദിവസവും രാവിലെ ഈ ശീലങ്ങൾ പതിവാക്കൂ, ശരീരഭാര നിയന്ത്രണം എളുപ്പമാക്കാം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പ്രഭാത ശീലങ്ങൾ ഇവയാണ്

വെള്ളം കുടിച്ച് ദിവസം തുടങ്ങാം

നടത്തം, ജോഗിങ്, യോഗ തുടങ്ങി ചെറിയ വ്യായാമങ്ങൾ പതിവാക്കാം

സമീകൃതമായ ആഹാരം ശീലമാക്കാം

രാവിലെ വെറും വയറ്റിൽ കാപ്പിയോ ചായയോ കുടിക്കുന്നത് ഒഴിവാക്കാം

പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, പേസ്ട്രികൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം

ചിത്രങ്ങൾ: ഫ്രീപിക്