വയറിലെ കൊഴുപ്പ് കുറയ്ക്കാം; രാവിലെ ഈ 5 കാര്യങ്ങൾ ചെയ്യൂ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കമുണർന്നതിനുശേഷം സ്ത്രീകൾ ചെയ്യേണ്ട 5 കാര്യങ്ങൾ
എല്ലാ ദിവസവും രാവിലെ ഒരു കപ്പ് വെള്ളം കുടിച്ച് ദിവസം തുടങ്ങുക
പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്, ഒഴിവാക്കരുത്
ഇൻസുലിൻ വർധിപ്പിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ രാവിലെ കഴിക്കരുത്
ശരീര ഭാരം കുറയ്ക്കാൻ രാവിലെ കാപ്പി കുടിക്കുന്നത് വൈകിപ്പിക്കണം. ആദ്യം വെള്ളം കുടിക്കണം, പിന്നെ പ്രോട്ടീൻ കഴിക്കണം, പിന്നെ കാപ്പി കുടിക്കണം
രാവിലെ കാപ്പി കുടിച്ച് ജോലിസ്ഥലത്തേക്ക് യാത്ര ചെയ്ത ശേഷം ദീർഘനേരം കസേരയിൽ അനങ്ങാതെ ഇരിക്കുന്നതിനുപകരം സൂര്യപ്രകാശം ലഭിക്കാൻ കുറഞ്ഞത് 10 മിനിറ്റെങ്കിലും നടക്കുക