പ്രകൃതിദത്ത ഔഷധസസ്യങ്ങളും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഹെർബൽ ഹെയർ ടോണിക്ക് രാസവസ്തുക്കളുടെ സഹായമില്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഒരു മികച്ച മാർഗമാണ്
ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുക്കുക
ഇതിലേക്ക് ചെമ്പരത്തി പൂക്കൾ, ചെമ്പരത്തി ഇലകൾ, ഉലുവ, റോസ്മേരി, ഉള്ളി എന്നിവ ചേർത്ത് ചൂടാക്കുക
ഈ മിശ്രിതം ഇടത്തരം തീയിൽ 40 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കി ഇളക്കി കൊടുത്ത് എല്ലാ ചേരുവകളും നന്നായി വേവിക്കുക
തണുത്തു കഴിഞ്ഞശേഷം അരിച്ചെടുത്ത് ഒരു ബോട്ടിലിലേക്ക് മാറ്റുക മിശ്രിതം അരിച്ചെടുക്കുക