ഇഞ്ചിയുടെ 5 ഗുണങ്ങൾ
ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസിനെതിരെ പോരാടുന്നു
ഇഞ്ചിയുടെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങൾ സന്ധി വേദന ഒഴിവാക്കുന്നതിന് സഹായിക്കുന്നു
പ്രകൃതിദത്തമായ രോഗപ്രതിരോധ ബൂസ്റ്ററായി പ്രവർത്തിക്കുകയും അണുബാധകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ സ്ഥിരമായ ഊർജം നൽകാനുള്ള കഴിവും ഇഞ്ചിക്കുണ്ട്
മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു
ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു
ഇതൊക്കെയാണെങ്കിലും ഇഞ്ചി ചിലർക്ക് അസ്വസ്ഥതയുണ്ടാക്കും, വ്യക്തിഗതമായ ആരോഗ്യാവസ്ഥ അനുസരിച്ച് മാത്രമേ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ