മുടി തഴച്ചു വളരാനും തിളങ്ങാനും 5 എളുപ്പവഴികൾ

ശരിയായ രീതിയിലുള്ള പരിചരണവും നല്ല ശീലങ്ങളും പിന്തുടർന്നാൽ ഏതൊരാൾക്കും മുടിയുടെ കട്ടിയും തിളക്കവും വർദ്ധിപ്പിക്കാൻ സാധിക്കും

മുടി വളർച്ചയുടെ തുടക്കം ശരീരത്തിനുള്ളിൽ നിന്നാണ്. പോഷകങ്ങളുടെ കുറവ് മുടിയുടെ കരുത്ത് കുറയ്ക്കുന്നതിനും കൊഴിച്ചിലിനും കാരണമാകും

ആരോഗ്യമുള്ള തലയോട്ടിയിലാണ് മുടി നന്നായി വളരുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യാം

അമിതമായി ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ബലം കുറയ്ക്കും

മുടി വെട്ടുന്നത് കൊണ്ട് മുടി വേഗത്തിൽ വളരില്ല. എന്നാൽ മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇത് സഹായിക്കും

മുടി നനഞ്ഞിരിക്കുമ്പോൾ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. നനഞ്ഞിരിക്കുമ്പോൾ മുടി ചീകരുത്

അമിതമായ മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളാണ്

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik