മുഖത്തെ കരുവാളിപ്പ് മാറാൻ 5 വഴികൾ
മുഖത്തെ കുവാളിപ്പ് പലരും നേരിടുന്നൊരു ചർമ്മപ്രശ്നമാണ്
ചില പ്രകൃതിദത്ത മാഗർഗങ്ങളിലൂടെ കരുവാളിപ്പ് മാറ്റി മുഖം സുന്ദരമാക്കാം
രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും കുറച്ച് തേനും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകുക
ഒരു തക്കാളിയുടെ പേസ്റ്റും ഒരു ടീസ്പൂൺ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം കഴുകി കളയുക
രണ്ട് സ്പൂൺ മഞ്ഞൾ പൊടിയും കുറച്ച് പാലും ചേർത്ത് പാക്ക് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകുക
തക്കാളി പകുതി മുറിച്ചത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ് ചെയ്യുക
ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക
Photo Source: Freepik