Weather forecast and Temperature today Highlights: തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇന്നെത്തും. ഇത്തവണ എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിലെത്തുന്നത്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.
ജൂൺ 9, 10 തീയതികളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 8, 9 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ജൂൺ 8, 9 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
2016 ലും ഇതേ ദിവസമാണ് മൺസൂൺ എത്തിയത്. രാജ്യത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിൽ 75 ശതമാനം മൺസൂൺ കാലത്തുനിന്നുളളതാണ്.
ഇത്തവണ എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിലെത്തുന്നത്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.
ഇത്തവണ കേരളത്തിൽ പതിവുമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളതീരത്ത് അറബിക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ടെന്നും ഇതോടെ മഴ ശക്തമാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
കാലവർഷം കേരള തീരത്ത് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂണിന്റെ വരവിനു മുന്നോടിയായി കേരളത്തിലെ നാലു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഈ നാലു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 9, 10 തീയതികളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.
കേരളത്തിൽ കാലവർഷം ഇന്നെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഇത്തവണ പതിവിലും വൈകിയാണ് മൺസൂൺ എത്തുന്നത്.