Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ

Kerala Weather: കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഇന്നു താപനില ഉയർന്ന നിലയിലായിരുന്നു

sun, ie malayalam

Kerala Weather:തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥ. മാർച്ച് 16 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 17 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഇന്നു താപനില ഉയർന്ന നിലയിലായിരുന്നു. പുനലൂരാണ് ഇന്നു ഏറ്റവും കൂടുതലും കുറവും ചൂട് രേഖപ്പെടുത്തിയത്. കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസായിരുന്നു. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report trivandrum kochi kozikkode march 13 2020

Next Story
Kerala Weather: നാളെ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചിലയിടങ്ങളിൽ മഴMonsoon arrives in Kerala, claims Skymet2
The moderation of comments is automated and not cleared manually by malayalam.indianexpress.com