scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ജനുവരി 9 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ മഴ മുന്നറിുയിപ്പൊന്നും നൽകിയിട്ടില്ല

meteorological department

തിരുവനന്തപുരം: കേരളത്തിന്റെ പല പ്രദേശങ്ങളിലും കഴിഞ്ഞ മണ്ക്കൂറുകളിൽ മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ മഴയുണ്ടായിരുന്നില്ല. തിരുവനന്തപുരം സിറ്റി തിരുവനന്തപുരം എപി എന്നിവിടങ്ങളിൽ ഏഴ് സെന്റിമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നാല് സെന്റിമീറ്ററും പുനലൂർ, കോന്നി, നെടുമങ്ങാട് എന്നിവിടങ്ങളിൽ ഓരോ സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ല. എന്നാൽ ആലപ്പുഴ, കണ്ണൂർ, പാലക്കാട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. കരിപ്പൂർ എപി, കണ്ണൂർ, പുനലൂർ, വെള്ളനിക്കര എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 23 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജനുവരി 9 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ മഴ മുന്നറിുയിപ്പൊന്നും നൽകിയിട്ടില്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report trivandrum kochi kozhikkode 2020 january 05