scorecardresearch

Kerala Weather: ജൂലൈ 13 മുതൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും

Kerala Weather: നാളെ സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിക്കും. ജൂൺ 13 ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Weather: നാളെ സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിക്കും. ജൂൺ 13 ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

author-image
Info Desk
New Update
rain, ie malayalam

Heavy rains causing waterlogging at several places in Sion-panvel road Navi Mumbai .Express photo by Narendra Vaskar ,navi mumbai 03/07/2020

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലം. ഇന്നു വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദർഗിലും 3 സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേടിൽ 2 സെന്റിമീറ്ററും കോഴിക്കോട് ഒരു സെന്റിമീറ്ററും മഴ ലഭിച്ചു.

Advertisment

നാളെ കഴിഞ്ഞാൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുളളത്. ജൂലൈ 13 മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 13, 14, 15 തീയതികളിൽ ഒന്നു രണ്ടിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

നാളെ സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിക്കും. ജൂൺ 13 ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത് - 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

Rain Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: