Latest News

Kerala Weather: സെപ്റ്റംബർ 21 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala Weather: ശക്തമായ മഴയായിരിക്കില്ല. മഴയുടെ അളവ് കുറവായിരിക്കും

monsoon, rain, ie malayalam

Kerala Weather: തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു. കോട്ടയം വൈക്കത്ത് മൂന്നു സെന്റിമീറ്റർ മഴ ലഭിച്ചു. ആലപ്പുഴ, ഹരിപ്പാട് (ആലപ്പുഴ), കൊച്ചി എപി (എറണാകുളം), മൂന്നാർ, പീരുമേട് (ഇടുക്കി) എന്നിവിടങ്ങളിൽ രണ്ടു സെന്റിമീറ്റർ വീതവും വർക്കല (തിരുവനന്തപുരം), കായംകുളം, മങ്കൊമ്പ്, മാവേലിക്കര (ആലപ്പുഴ), എറണാകുളം സൗത്ത്, തൊടുപുഴ (ഇടുക്കി), കുപ്പടി (വയനാട്) എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

സെപ്റ്റംബർ 17 മുതൽ 21 വരെയുളള ദിവസങ്ങളിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ശക്തമായ മഴയായിരിക്കില്ല. മഴയുടെ അളവ് കുറവായിരിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Read Here: Kerala Weather: കേരളത്തിൽ പരക്കെ മഴ, കൂടുതൽ മഴ ലഭിച്ചത് ആലുവയിൽ

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 september 17 thiruvanthapuram kochi palakkad kozhikode

Next Story
Kerala Weather: കേരളത്തിൽ പരക്കെ മഴ, കൂടുതൽ മഴ ലഭിച്ചത് ആലുവയിൽrain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express