Latest News

Kerala Weather: നവംബർ 29 വരെ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ

Kerala Weather: നവംബർ 25, 26, 27 തീയതികളിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്

monsoon, rain, ie malayalam

Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ ദുർബലം. ലക്ഷദ്വീപിൽ ഇന്നു മഴ പെയ്തതേ ഇല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നു മഴ ലഭിച്ചു. നവംബർ 29 വരെ കേരളത്തിൽ ഏതാനും ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

നവംബർ 25, 26, 27 തീയതികളിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത 24 മണിക്കൂറിനുളളിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ ഇന്നു താപനില സാധാരണനിലയിൽനിന്നും ഉയർന്നതായിരുന്നു. ബാക്കിയെല്ലായിടത്തും സാധാരണ നിലയിലായിരുന്നു. ഇന്നു ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 22 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 november 25 trivandrum kozhikode kochi

Next Story
Kerala Weather: വടക്കു കിഴക്കൻ കാലവർഷം ദുർബലം; സംസ്ഥാനത്ത് താപനില സാധാരണ നിലയിൽ തന്നെkerala weather, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com