scorecardresearch

Latest News

Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമുണ്ടാകില്ല

Kerala Weather: ഫെബ്രുവരി 8 വരെ കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്

kuwait,കുവെെത്ത്, saudi arabia,സൌദി അറേബ്യ, heat wave kuwait,കുവെെത്ത് ചൂട് കാറ്റ്, qatar, gulf weather, ie malayalam,

Kerala Weather: തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ തുടരും. പാലക്കാട് കുറഞ്ഞ താപനില ഗണ്യമായി ഉയർന്നു. കണ്ണൂർ, പാലക്കാട് ജില്ലകളിൽ താപനില ഉയർന്ന നിലയിലായിരുന്നു. കേരളത്തിലെ മറ്റു ജില്ലകളിലൊന്നും തന്നെ താപനിലയിൽ കാര്യമായ മാറ്റമില്ല. ഇന്നു ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 20 ഡിഗ്രി സെൽഷ്യസ്.

ഫെബ്രുവരി 8 വരെ കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഈ ദിവസങ്ങളിലൊന്നും തന്നെ കാലാവസ്ഥ മുന്നറിയിപ്പ് ഇല്ല. മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പില്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടി താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയ താപനില-32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 20 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather 2021 february 04 thiruvananthapuram kozhikode kochi today weather update climate report

Best of Express