scorecardresearch

ഫുട്ബോൾ കമൻ‌റി പറഞ്ഞ് മലപ്പുറം സ്ലാങ്ങിൽ കസറി കല്യാണി; ശേഷം മൈക്കിൽ ഫാത്തിമ ട്രെയിലർ

മലപ്പുറം ഭാഷ സംസാരിക്കുന്ന, ഫുട്ബോൾ കമന്റേറ്റർ ആയിട്ടാണ് കല്യാണി ചിത്രത്തിൽ അഭിനയിക്കുന്നത്

മലപ്പുറം ഭാഷ സംസാരിക്കുന്ന, ഫുട്ബോൾ കമന്റേറ്റർ ആയിട്ടാണ് കല്യാണി ചിത്രത്തിൽ അഭിനയിക്കുന്നത്

author-image
Entertainment Desk
New Update
Sesham Mike-il Fathima Trailer | Kalyani Priyadarshan

Watch Sesham Mike-il Fathima trailer 

Watch Sesham Mike-il Fathima trailer 

Advertisment

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ട്രെയിലർ റിലീസായി. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രം നവംബർ 17നാണ്  തിയേറ്ററുകളിലേക്കെത്തുന്നത്‌. കല്യാണി പ്രിയദർശനൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാലാ പാർവതി, അനീഷ് ജി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.

Trailer Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: