News ഞങ്ങളുടെ വസ്ത്രം ഞങ്ങളുടെ സ്വാതന്ത്ര്യം; സ്ത്രീകൾക്ക് പറയാനുളളത് സ്ത്രീ എന്ത് ധരിക്കണമെന്നും ധരിക്കാൻ പാടില്ലെന്നും പറഞ്ഞ് നിരവധി അലിഖിത നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു.. Updated: March 6, 2017 16:19 IST