New Update
താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ട്രാൻസിലെ ആദ്യ ഗാനം അണിയറ പ്രവർത്തർ റിലീസ് ചെയ്തു. നൂലുപോയ നൂറ് പട്ടങ്ങൾ എന്ന തുടങ്ങുന്ന ഗാം ഇതിനോടകം തന്നെ നിരവധി ആളുകളാണ് യൂട്യൂബിൽ കണ്ടുകഴിഞ്ഞത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജാക്സൺ വിജയനാണ് ഈണം നൽകിയിരിക്കുന്നത്. പ്രദീപ് കുമാർ, മുഹമ്മദ് മഖ്ബൂർ മൻസൂർ, ജാക്സൻ വിജയൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ‘ട്രാൻസി’നായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.