News ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ടീസർ പുറത്തിറങ്ങി സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട് Updated: June 2, 2017 14:23 IST