scorecardresearch

മാസ്സ് ലുക്കിൽ നാനി; 'ദസറ' ട്രെയിലർ

ഷൈൻ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് ചിത്രം 'ദസറ' ട്രെയിലർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് ചിത്രം 'ദസറ' ട്രെയിലർ പുറത്തിറങ്ങി

author-image
Entertainment Desk
New Update

പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 30 ന് ചിത്രം തിയേറ്ററുകളിലെത്തും. നാനി, കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം: ശ്രീകാന്ത് ഒതെല്ല

Advertisment
Keerthy Suresh Shine Tom Chacko Telugu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: