New Update
ഇളയദളപതി വിജയ്‌യുടെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒരു ടെലിവിഷൻ അവാർഡിൽ മീശ പിരിച്ച ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. തെരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് വേണ്ടിയാണ് ഈ ഗെറ്റപ്പെന്നും സംസാരമുണ്ട്.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.