നന്നായി നൃത്തം ചെയ്തതിനു സമ്മാനമായി അവന് ആവശ്യപ്പെട്ടത് വീട്ടില്‍ നിന്നുള്ള ഭക്ഷണം; സുഷാന്തിന്റെ അവസാന ഗാനത്തെക്കുറിച്ച് ഫറാ ഖാന്
തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു, നിന്നെ കുറെയും കൂടി ഊട്ടണമായിരുന്നു എന്ന്, ചേര്‍ത്ത് പിടിക്കണമായിരുന്നു എന്ന്…' സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ 'ദില്‍ ബേചാര'യുടെ ടൈറ്റില്‍ ട്രാക്കിന് നൃത്തസംവിധാനം നിര്‍വ്വഹിച്ച ഫറാ ഖാന് പറഞ്ഞു