‘ബാങ്ക് വിളിക്ക് ദൈവീകമായ സൗന്ദര്യം’; കേള്‍ക്കാന്‍ കാതോര്ത്തിരിക്കാറുണ്ടെന്നും പ്രിയങ്ക ചോപ്ര- വീഡിയോ പ്രചരിക്കുന്നു
"ചിത്രീകരണം കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകുന്നേരം ഹോട്ടലിന്റെ മട്ടുപാവില്‍ ചെന്നിരുന്ന് അക്ഷമയോടെ ബാങ്ക് വിളിക്ക് കാതോര്‍ത്ത് ഇരിക്കാറുണ്ടെന്നും പ്രിയങ്ക