scorecardresearch

30,000 കോടി രൂപയുടെ തട്ടിപ്പിന്റെ കഥ; 'സ്‌കാം 2003: ദ തെൽഗി സ്റ്റോറി' ടീസർ

സെപ്തംബർ 2 മുതൽ സോണിലിവിൽ സ്ട്രീമിംഗ് ആരംഭിക്കും

സെപ്തംബർ 2 മുതൽ സോണിലിവിൽ സ്ട്രീമിംഗ് ആരംഭിക്കും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

വ്യാജ സ്റ്റാമ്പ് പേപ്പർ അച്ചടിച്ച് കുപ്രസിദ്ധനായ കള്ളപ്പണക്കാരനായി മാറിയ തെൽഗിയുടെ കഥയാണ് 'സ്‌കാം 2003: ദ തെൽഗി സ്റ്റോറി' പറയുന്നത്.

Advertisment
Web Series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: