കാലത്തിന്റെ കൈയൊപ്പ് മായ്ക്കാത്ത ചിത്രങ്ങൾജീവിതത്തിലെ ചില നിമിഷങ്ങൾ പലപ്പോഴും നമ്മുടെ ഹൃദയം അലിയിക്കുന്നതായിരിക്കും. അത്തരമൊരു നിമിഷത്തിലേക്കാണ് സാംസങ്ങിന്റെ പുതിയ പരസ്യ ചിത്രം നമ്മെ കൂട്ടികൊണ്ടുപോകുക. നമ്മൾ മറ്റുളളവർക്കായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ അവർക്കെത്ര വലുതാണെന്നും അതവരെ എത്ര സന്തോഷിപ്പിക്കുമെന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. കേടുവന്ന ടിവി ശരിയാക്കാൻ ഉപഭോക്താവിന്റെ അടുത്തേക്ക് കാടും മലയും പുഴയും പ്രതിബന്ധങ്ങളുമെല്ലാം താണ്ടി കൃത്യസമയത്ത് എത്തുന്ന കസ്റ്റമർ സർവീസിനെ പ്രതിനിധീകരിക്കുന്നതാണ് പരസ്യ ചിത്രം. അവിടെയെത്തിയ കസ്റ്റമർ കെയർ പ്രതിനിധി കാണുന്നത് […]