News തിരക്കേറിയ തെരുവിൽ കൂളായി നടന്നുപോകുന്ന കാണ്ടാമൃഗം; വിഡിയോ സുറാഹയിലെ തിരക്കേറിയ തെരുവിലെ റോഡിലൂടെ സ്റ്റൈലായി നടന്നുപോവുന്ന കാണ്ടാമൃഗത്തിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത് Updated: March 24, 2017 15:36 IST