scorecardresearch

നിലവിലെ വ്യവസ്ഥിതിയോട് കലഹിക്കാൻ ജോയ് താക്കോൽക്കാരൻ വരുന്നു

ട്രെയിലർ കാണാം

ട്രെയിലർ കാണാം

author-image
WebDesk
New Update

വെള്ളിത്തിരയിൽ തരംഗമായി മാറിയ ജോയി താക്കോൽക്കാരൻ വീണ്ടുമെത്തുന്നു. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പുണ്യാളൻ അഗർബത്തീസിലെ താരങ്ങളോടൊപ്പം ധർമ്മജൻ, വിജയരാഘവൻ തുടങ്ങിയവർ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisment

ചിത്രത്തിന്റെ രചന നിർവഹിച്ചതും രഞ്ജിത്ത് ശങ്കർ ആയിരുന്നു. 2013ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത് . ജയസൂര്യയെ കൂടാതെ നൈല ഉഷ,അജു വർഗീസ്, രചന നാരായണൻകുട്ടി, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റു പ്രധാന വേഷത്തിലെത്തിയത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Jayasurya Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: