”ഞാനാണ് ശരി, ഇന്ന് നമ്മൾ ചെയ്യുന്നതാണ് ശരി”; ആകാംക്ഷ നിറച്ച് പൃഥ്വിരാജിന്റെ ‘കുരുതി’: ടീസർ കാണാം
"ഞാനാണ് ശരി, നീയാണ് ശരി, ഇന്ന് നമ്മൾ ചെയ്യുന്നതാണ് ശരി" എന്ന പൃഥ്വിരാജിന്റെ ഡയലോഗിൽ അവസാനിക്കുന്ന ടീസറിൽ ആദ്യം മുതൽ അവസാനം വരെ നിറയെ ദുരൂഹതകൾ ഒളിപ്പിച്ചിട്ടുണ്ട്