News Ponniyin Selvan trailer: വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ കാഴ്ച; ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ Updated: September 7, 2022 12:10 IST