News സഖാവിന്റെ ആദ്യ വിഡിയോ ഗാനമെത്തി സഖാവ് കൃഷ്ണന്റെ പ്രണയവും വിവാഹവും ഉൾപ്പെടുന്നതാണ് വിഡിയോ. നിവിൻ പോളിയും ഐശ്വര്യ രാജേഷുമാണ് ഗാനത്തിലുളളത് Updated: April 6, 2017 18:19 IST