News ‘ഉദിച്ചുയർന്നേ ചുവന്നൊരുത്തൻ’ – നിവിൻ പോളിയുടെ സഖാവിലെ ഗാനം എത്തി ഉദിച്ചുയർന്നേ ചുവന്നൊരുത്തൻ എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിയും സിതാര കൃഷ്ണകുമാറുമാണ് ആലപിച്ചിരിക്കുന്നത്. ഈ മാസം 15നാണ് ചിത്രം റിലീസ് ചെയ്യുക. Updated: April 9, 2017 18:35 IST