News തുറമുഖം ടീസർ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. Updated: May 13, 2021 11:36 IST